ഇരിട്ടി: ആർ.ടി.ഒ നടത്തിയ വാഹനപരിശോധന യിൽ ഒരു മാസത്തിനിടെ സർക്കാറിന്റെ ഖജനാ വിലേക്ക് എത്തിയത് 23 ലക്ഷം രൂപ. ഫെബ്രുവ രിയിലെ പരിശോധനയിലാണ് ഇത്രയും തുക പി ഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ ഓടിച്ച ബൈക്ക് യാത്രക്കാരിൽനിന്ന് 313 കേസുകളി ലായി 26500 രൂപയാണ് പിഴയീടാക്കിയത്.
നികുതി ഒടുക്കാതേയും പെർമിറ്റ് പുതുക്കാതെ യും സമാന്തര സർവിസ്, പാർക്കിങ് നിയമലംഘ നം തുടങ്ങി 1151 കേസുകളിലായാണ് 23,12,250 രൂപ പിഴ ചുമത്തിയത്.
സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസു കൾ ഉണ്ടായതും ഇരിട്ടി മേഖലയിലാണ്. പരി ശോധനക്ക് ജോയന്റ് ആർ.ടി.ഒ പി. സാജു, മോ ട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. വൈകു ണ്ഠൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെ ക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷിജി, കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.