Zygo-Ad

കൂത്തുപറമ്പിൽ ബസ് അപകടം :പത്ത് പേർക്ക് പരിക്ക്

കൂത്തുപറമ്പ് കൈതേരി ഇടത്തിൽ നീലകരിങ്കാളി അമ്പലത്തിനു സമീപം മാനന്തവാടിയിലേക്ക് പോകുന്ന കെ. എസ്. ആർ. ടീ. സി ബസ് വീട്ടുമതിലിൽ ഇടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചാണ് അപകടം..പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ നിർത്തിയിട്ട വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ