നവംബര്‍ 12, 13 തീയതികളില്‍ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഹോക്കി (പുരുഷ) ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാതല സെലക്ഷന്‍ നവംബര്‍ ഒമ്പതിന് വ്യാഴം രാവിലെ 11 മണിക്ക് പാതിരയാട് കെ ആര്‍ എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടക്കും. താല്പര്യമുള്ളവര്‍ രാവിലെ 10.30ന് സ്പോര്‍ട്സ് കിറ്റ് സഹിതം എത്തണം. ഫോണ്‍: 0497 2700485