Zygo-Ad

കേളകം നാനാനിപൊയിലിൽ കാറിൽ ബൈക്കിടിച്ച് അപകടം.

കേളകം നാനാനിപൊയിലിൽ കാറിൽ ബൈക്കിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്ക്. അടക്കാത്തോട് സ്വദേശി വിഷ്‌ണു (28)നാണ് പരിക്കേറ്റത്. കാറിൽ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ