Zygo-Ad

വിളക്കോട് തൊണ്ടങ്കുഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം

ഇരിട്ടി : വിളക്കോട് – പാറക്കണ്ടം റോഡിൽ തൊണ്ടങ്കുഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം. തൊണ്ടങ്കുഴിയിൽ കണ്ണാടി വെച്ചതിനു സമീപം റോഡ് ക്രോസ് ചെയ്യുന്നതായി നാട്ടുകാർപറഞ്ഞു.തൊണ്ടങ്കുഴിയിൽ
ഫോറസ്ററ് അധികൃതർ സ്ഥലത്തെത്തി.കണ്ടത്പു ലിയാണെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

വളരെ പുതിയ വളരെ പഴയ