Zygo-Ad

ലേണേഴ്സ് പരീക്ഷ മാറ്റി

ഇരിട്ടി :ഏപ്രിൽ 26 ന് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26 ന് രാവിലെ ഇരിട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് നടക്കേണ്ടിയിരുന്ന ലേണേഴ് ‌സ് ലൈസൻസ് പരീക്ഷ 29 ന് തിങ്കളാഴ്‌ച ഉച്ചക്ക് 2 മണിയിലേക്ക് മാറ്റിവച്ചതായി ഇരിട്ടി ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 0490 2490001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ