കൂത്തുപറമ്പ് : കൂത്തുപറമ്പ് പാറാലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.കണ്ണൂർ ഗവ: ഐടിഐ വിദ്യാർത്ഥി പാട്യം കളത്രക്കൽ ഹൗസിൽ കെ സൗജിത് (19) ആണ് മരിച്ചത്.