Zygo-Ad

കോഴിക്കോട് മുക്കത്ത് വാഹനാപകടം കതിരൂർ സ്വദേശിനി മരിച്ചു

തലശ്ശേരി: കതിരൂർ പുല്ലാട് ഈസ്‌റ്റിലെ റുക്സാന മൻസിലിൽ മൈമുന (39) യാണ് മരണപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്ബിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് ഇവർ സഞ്ചരിച്ച കാറും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് അപകടം. തലശ്ശേരി കതിരൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ച് പേരടങ്ങിയ സംഘം മൂന്നാറിൽ നിന്നും വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

വളരെ പുതിയ വളരെ പഴയ