വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ 24.6.2024 തിങ്കളാഴ്ച – ടെച്ചിംഗ്‌സ്/മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ 8:30 am മുതൽ 3.00 pm വരെ അയ്യപ്പൻതോട്, നമ്പ്യാർപീടിക, കീരാച്ചി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായും 3:00 pm മുതൽ 5: 30 pm വരെ വേങ്ങാട്തെരു , കുരിയോട് മിൽ, നമ്പ്യാർപീടിക , കേളിവായനശാല, കോയിലോട് ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി തടസ്സപ്പെടുന്നതാണ് എന്ന് AE KSEB വേങ്ങാട് സെക്ഷൻ അറിയിച്ചു