കൂത്തുപറമ്പ് : ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ ഒന്നിന് പകൽ 11ന്. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് അഭിമുഖ ത്തിൽ പങ്കെടുക്കാം.
ഫോൺ :04902404200.