Zygo-Ad

ചെന്നൈയിൽ വാഹനാപകടത്തില്‍ കോളയാട് സ്വദേശി മരിച്ചു.


പേരാവൂർ : കോളയാട് ദൈവദാസന്‍ സെന്ററിന് സമീപത്തെ പരേതനായ സണ്ണി വിവേരയുടെയും മറിയക്കുട്ടിയുടെയും മകന്‍ ക്രിസ്റ്റഫര്‍ വിവേര (58) ആണ്.ചെന്നൈ നെയ് വേലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

വളരെ പുതിയ വളരെ പഴയ