Zygo-Ad

കോട്ടയം രാജാസ് ഹൈസ്കൂളിൽ കളിമൺ ശില്പശാല സംഘടിപ്പിച്ചു

 


കോട്ടയം രാജാസ് ഹൈസ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബ് യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കളിമൺ ശില്പശാല സംഘടിപ്പിച്ചു. വേങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സുനീഷ് ഉദ്ഘാടനം ചെയ്തു. പി ടി മനോജ് കുമാർ അധ്യക്ഷനായി. പ്രദീപ് ശങ്കരനല്ലൂർ ക്ലാസ്സെടുത്തു. പ്രധാന അധ്യാപകൻ കെ വിനീതൻ, എം ബിന്നി, പി ടി അസർ റഹ്മാൻ, കെ പി ഷീബ, കെ ഷിജു, കെ ഗണേശൻ, ഇ പ്രവിത്ത്, ഇ പ്രണവ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ