Zygo-Ad

മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു

 


മരത്തിന്റെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ ചെറുപ്ലാവില്‍ ഷാജു ജോസഫ് ( 55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച്  മരണപ്പെട്ടത്


വളരെ പുതിയ വളരെ പഴയ