Zygo-Ad

റിട്ട. അധ്യാപകൻ കൊമ്പിലാത്ത് നാരായണൻ നമ്പ്യാർ അന്തരിച്ചു


കൂത്തുപറമ്പ് (കണ്ണൂർ): കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ (തൊക്കിലങ്ങാടി) റിട്ടയേർഡ് അധ്യാപകനും എൻ.സി.സി (NCC) ഓഫീസറുമായിരുന്ന കോട്ടയം പോസ്റ്റോഫീസിന് സമീപം 'അഞ്ജലി'യിൽ കൊമ്പിലാത്ത് നാരായണൻ നമ്പ്യാർ (74) അന്തരിച്ചു.

ഭാര്യ: കെ.കെ. ശോഭന (റിട്ട. ഡി.ഇ.ഒ, തലശ്ശേരി). മക്കൾ: ഡോ. സോന (ആശിർവാദ് ഹോസ്പിറ്റൽ, കണ്ണൂർ), ഡോ. ശ്രുതി (ഡെന്റൽ സർജൻ, കാഞ്ഞങ്ങാട്), ഡോ. സൂര്യ (ക്ലൗഡക്സ് സ്കാൻ സെന്റർ, കണ്ണൂർ). മരുമക്കൾ: ഡോ. സുമിൻ മോഹൻ (ജില്ലാ ആശുപത്രി, കണ്ണൂർ), ഡോ. രാകേഷ് (ഡെന്റൽ സർജൻ, കാഞ്ഞങ്ങാട്), ഡോ. ചന്ദ്രകുമാർ (റേഡിയോളജിസ്റ്റ്, ചെന്നൈ).

സംസ്കാരം നാളെ (നവംബർ 29, ഞായറാഴ്ച) രാവിലെ 11 മണിക്ക് ശേഷം കോയിലോട് (പടുവിലായി) തറവാട്ടു വളപ്പിൽ നടക്കും.



വളരെ പുതിയ വളരെ പഴയ