Zygo-Ad

എസ് ഡി പി ഐ പാനൂർ മുൻസിപ്പൽ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു


പെരിങ്ങത്തൂർ :പിണറായി പോലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു,സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ നടത്തുന്ന ജന ജാഗ്രത കാംപയിന്റെ ഭാഗമായി എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് 

തവരയിൽ ഒൿടോബർ 18, 19,വെള്ളി ശനി ദിവസങ്ങളിലായി നടത്തുന്ന മണ്ഡലം വാഹന പ്രചരണ ജാഥയുടെ പ്രചരണാർത്ഥം എസ് ഡി പി ഐ പാനൂർ മുൻസിപ്പൽ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു,എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം സമീർ പുല്ലൂക്കര പാനൂർ മുൻസിപ്പൽ പ്രസിഡൻ്റ് താഹിർ ഹാജിക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു,മേക്കുന്ന് നിന്നും ആരംഭിച്ച പദയാത്ര പെരിങ്ങത്തൂരിൽ സമാപിച്ചു എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം മുസവ്വിർ പാനൂർ,മുൻസിപ്പൽ സെക്രട്ടറി അസീസ് എന്നിവർ സംസാരിച്ചു 


വളരെ പുതിയ വളരെ പഴയ