Zygo-Ad

കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റ് വിദ്യാർത്ഥികളുമായിസംവാദ പ്രോഗ്രാം നടന്നു


 ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയിൽ വച്ച് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റ് വിദ്യാർത്ഥികളുമായി നടന്ന സംവാദ പ്രോഗ്രാം ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും സബ് ജഡ്ജുമായ പി.മഞ്ജു ഉദ്ഘാടനം ചെയ്തു.

ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ്  സി.ഉബൈദുള്ള കുട്ടികളുമായി സംവദിച്ചു. അസി.ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷകൻ ടി.അതുൽ ചന്ദ്രൻ, ചൈൽഡ് വെൽഫേർ റിസോഴ്സ് പഴ്സൻ അമ്പിളി എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസെടുത്തു. കെ. സിത്താര,കെ.വിനോദൻ, എൻ.അമൽ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ