Zygo-Ad

കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി

 


കൂത്തുപറമ്പ് തലശ്ശേരി റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി. ബൈജൂസ് മിനി മാർട്ട് സൂപ്പർ മാർക്കറ്റിലേക്കാണ്  കാർ പാഞ്ഞു കയറിയത് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല

വളരെ പുതിയ വളരെ പഴയ