Zygo-Ad

ഡ്രൈവിംഗ് ടെസ്റ്റ്‌ മാറ്റി

 


തിങ്കളാഴ്ച‌ (14/10/2024) നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ രണ്ടാമത്തെ ബാച്ച് (9.30 ന് ആരംഭിക്കുന്ന ടെസ്റ്റ്) ചില സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്‌ച (16/10/2024) നടത്തുന്നതാണെന്ന് ഇരിട്ടി ജോയിന്റ്റ് ആർ ടി ഒ അറിയിച്ചു .

വളരെ പുതിയ വളരെ പഴയ