Zygo-Ad

പഴശ്ശി ഡാം ഗാർഡനിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു


കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഡാം ഗാർഡനിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി 1 വരെ വിവിധങ്ങളായ സംവിധാനങ്ങൾ ഒരുക്കിയതായി മാനേജർ പി പി സിദ്ധീഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കാലത്ത് 9 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടി. പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്

വളരെ പുതിയ വളരെ പഴയ