ശങ്കരനെല്ലൂർ ക്ഷീരോൽ പാദക സഹകരണ സംഘംവാർഷിക പൊതുയോഗത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റി യിൽ സാമ്പത്തിക ശാസ്ത്രതിൽ ഡോക്ടറേറേറ് നേടിയ ശങ്കരനെല്ലൂരിലെ വിനിത
കെ, ഹിമാചൽ പ്രദേശിൽ വെച്ച് നടന്ന നാഷണൽ യോഗസന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അനുവർണിക
എസ്.മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ക്ഷീര കർഷക ഹേമലത കെ ശങ്കരനെല്ലൂർ ക്ഷീര സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ വിതരണം നടത്തിയ സെയിൽസ് മാൻ സൗരാഗ് കെ പി,എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ പൂർണിമ., ഹൃജ്വൽ, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ അനുഗ്രഹ് ടി എന്നിവരെ ആദരിച്ചു
കുത്തുപറമ്പ് ഡി എഫ് ഐ പ്രവീണ എ ഉപഹാരവിതരണം നടത്തി
ചടങ്ങിൽ ടി പി മനോജ് കുമാർ . സി ഗംഗാധരൻ മാസ്റ്റർ. സി എച് ശ്രീജിത്ത്. എം സുജേഷ് എന്നിവർ സംസാരിച്ചു