മട്ടന്നൂർ : സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിവെ 20 വർഷം തടവിനും ഒന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു.
ചക്കരക്കല്‍ പാനേരിച്ചാല്‍ സ്വദേശി കെ.കെ സദാനന്ദനെയാണ് ശിക്ഷിച്ചത് ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത് 2018ല്‍ ചക്കരക്കല്‍ എസ്.ഐബിജുവാണ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.