കൂത്തുപറമ്പ്: കണ്ണൂർ ചെറുവാഞ്ചേരി കല്ലുവളപ്പില്‍ ക്രഷറില്‍ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം .
സെൻട്രല്‍ പൊയിലൂർ വിളക്കോട്ടൂർ സ്വദേശി വിഷ്ണു രവീന്ദ്രനാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം ഉടൻ നാട്ടുകാർ ആശുപത്രിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.