Zygo-Ad

കോളയാട് കാട്ടു തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു

 


കോളയാട് കാട്ടു തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്.

പച്ചക്കറി തോട്ടത്തില്‍ വെച്ച്‌ കാട്ടുതേനീച്ച കടിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. 

തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സതേടി. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.

വളരെ പുതിയ വളരെ പഴയ