Zygo-Ad

കാട്ടുപോത്തിന്റെ ആക്രമണം 2പശുക്കൾ ചത്തു


കോളയാട് :  കോളയാട് പെരുവയ്ക്കടുത്ത പന്നിയോട് പ്രദേശത്തെ ക്ഷീര കർഷകനായ വിവേക് എൻ എന്നവരുടെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2പശുക്കൾ ദാരുണമായി കൊല്ലപ്പെട്ടു. 

വീടിനടുത്തുള്ള വയലിൽ കെട്ടിയിരുന്ന പശുക്കളാണ് കണ്ണവം ഫോറെസ്റ്റിനോട്‌ അടുത്തുള്ള ഇവിടെ കാട്ടുപോത്തുകൾ വ്യാപകമാണ്. 

ആദ്യമായിട്ടാണ്  ഇവിടെ ഇത്തരത്തിലുള്ള അപകടം ഉണ്ടായത്. കാട്ടുപോത്തിന്റെ ശല്യം കാരണം പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. വനപാലകർ സംഭവ സ്ഥലത്തു എത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ