ഹോംകൂത്തുപറമ്പ് കൂത്തുപറമ്പ് പാറാലിലെ ബിസിഎം റസിഡൻസിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ byOpen Malayalam News -മാർച്ച് 14, 2025 കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലിൽ പ്രവർത്തിക്കുന്ന ബിസിഎം റസിഡൻസിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തൊക്കിലങ്ങാടിയിലെ പാലാപ്പറമ്പ് ശ്രീനിലയത്തിൽ റിജേഷ് കോളോത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. #tag: കൂത്തുപറമ്പ് Share Facebook Twitter