കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവമാക്കി നടത്താൻ തീരുമാനം
byOpen Malayalam Webdesk-
കൊട്ടിയൂർ: ഈ വർഷം ജൂൺ എട്ട് മുതൽ ജൂലായ് നാല് വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവമാക്കി നടത്താൻ മഹോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനായി മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെതായി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു.