Zygo-Ad

ഹണി ഓഫ് കണ്ണവത്തിന്റെ ആദ്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

 


പാട്യം: പാട്യം സർവ്വീസ് സഹകരണബാങ്കിന്റെ പുതിയ സംരംഭമാ യ ഹണി ഓഫ് കണ്ണവത്തിന്റെ ആദ്യ വാഹനം കൂത്തുപറമ്പ്എം. എൽ.എ കെ.പി മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.മനോഹരൻ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പാട്യം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്കെ. പി പ്രദീപ്കുമാർ, ബാങ്ക്വൈസ്പ്രസിഡ ന്റ്കെ. വി പ്രേമൻ, എൻ രമേഷ്ബാബു സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ