Zygo-Ad

മട്ടന്നൂർ-ഇരിക്കൂർ റോഡില്‍ ലോറി കുടുങ്ങി: ഗതാഗതം തടസപ്പെട്ടു


മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡില്‍ കൂറ്റൻ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

ലോറി നിർമാണ പ്രവൃത്തി നടക്കുന്ന റോഡില്‍ ആണ് കുടുങ്ങിയത്. ഇതെ തുടർന്ന് നാലരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

വൈകുന്നേരം 4.30 ഓടെ ക്രെയിൻ ഉപയോഗിച്ചാണ് ലോറി നീക്കിയത്. സാധനങ്ങള്‍ കയറ്റി വെള്ളിയാംപറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് റോഡില്‍ കുടുങ്ങിയത്.

വളരെ പുതിയ വളരെ പഴയ