മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു
byOpen Malayalam News-
കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരം - ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.
വാഹനങ്ങൾ പേരിയ ചുരം - നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണ്.