ഹോംഇരിട്ടി ഇരിട്ടിയിൽ തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു byOpen Malayalam Webdesk -ജൂൺ 21, 2025 ഇരിട്ടി: തെങ്ങ് വീണ് ഇരിട്ടി പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. യാത്രക്കാരില്ലാത്തിനാൽ വൻ ദുരന്തം ഒഴിവായി.റോഡിനു കുറുകെ പതിച്ച തെങ്ങ് ഇരിട്ടി ഫയർ ഫോഴ്സെത്തി മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. #tag: ഇരിട്ടി Share Facebook Twitter