കുത്തുപറമ്പ:ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ പ്രധാന അധ്യാപിക ആയ സുരഭി ടീച്ചർ 36 വർഷത്തെ സ്ത്യുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന വിവരം അറിഞ്ഞ ആദ്യമായി ക്ലാസ്സ് എടുത്ത 92- 93 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ സംഗമിക്കുകയും ടീച്ചറെ കൊണ്ട് തങ്ങൾക്ക് അവസാന ക്ലാസ്സ് എടുത്ത് കൊണ്ട് വേറിട്ട ഒരു യാത്രയയപ്പ് സംഘടിപ്പിച്ചു.
രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രഗൽഭ വ്യക്തികൾ പങ്കെടുത്തു ചടങ്ങിൽ പഴയ കാല അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും ആദരിച്ചു
ചടങ്ങിന് പലേരി ബൈജു. എൻ അജിഷ്ണ . എം സുജേഷ് . റഷീന ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു