Zygo-Ad

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം നിർധന രോഗികൾക്ക് സഹായധനം നൽകുന്നു

 


കാക്കയങ്ങാട് : മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം ജില്ലയിലെ കാൻസർ, കിഡ്‌നി, ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം എന്നിവ പിടിപെട്ട ദാരിദ്ര്യ രേഖയ്ക് താഴെയുളള നിർദ്ധനരായ രോഗികൾക്ക് ധനസഹായം നൽകുന്നു. രോഗവിവരങ്ങൾ അടങ്ങിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് വൈകീട്ട് അഞ്ചുമണിക്ക് മുൻമ്പ് ക്ഷേത്രം ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ- 02602406408, 9961406408,7907044639

വളരെ പുതിയ വളരെ പഴയ