Zygo-Ad

ഗതാഗത നിയന്ത്രണം

 


കൊട്ടിയോടി -ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റയില്‍ കലുങ്ക് നിര്‍മാണവും അതിനോടനുബന്ധിച്ചുള്ള ടാറിംഗ് പ്രവൃത്തിയും നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഒക്ടോബര്‍ എട്ടിന് വൈകീട്ട് ആറ് മണി മുതല്‍ ഒന്‍പതിന് രാത്രി വരെ പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 ചെറുവാഞ്ചേരിയില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ചെറുവാഞ്ചേരി-വലിയ വെളിച്ചം- കാര്യാട്ടുപുറം വഴിയും കൂത്തുപറമ്പില്‍ നിന്നും കൊട്ടിയോടി വഴി ചെറുവാഞ്ചേരിയിലേക്ക് പോവുന്ന വാഹനങ്ങള്‍ വഴി കാര്യാട്ടുപുറം-വലിയ വെളിച്ചം വഴിയോ, അനുയോജ്യമായ മറ്റ് വഴികളിലൂടെയോ കടന്നുപോകണം.

വളരെ പുതിയ വളരെ പഴയ