Zygo-Ad

കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപകടം; ഇരിട്ടി പുന്നാട് സ്വദേശിനി മരിച്ചു

 


കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇരിട്ടി പുന്നാട് സ്വദേശിനി ഓമന(55)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാലോട് തെരൂർ സ്വദേശികളായ രമണി (55), സരിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വെളുപ്പിനെ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടയ്ക്ക്  പോവുകയായിരുന്നകാറാണ് അപകടത്തില്‍പ്പെട്ടത്.

വളരെ പുതിയ വളരെ പഴയ