Zygo-Ad

മാലിന്യങ്ങൾ പൊതുനിരത്തിനരികിൽ തള്ളിയ നിലയിൽ


 പെരിങ്ങാടി മമ്മി മുക്കിൽ  മാലിന്യങ്ങൾ പൊതുനിരത്തിനരികിൽ തള്ളിയ നിലയിൽ. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകൾക്കരിക്കിലാണ് മാലിന്യക്കെട്ടുകൾ തള്ളിയത്.  ഓട്ടോത്തൊഴിലാളികൾ ചെടികൾ നട്ട് പരിപാലിക്കുന്ന പ്രദേശമാണ് മമ്മി മുക്ക്. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് മമ്മി മുക്കിലെ ഓട്ടോത്തൊഴിലാളികൾ. മാലിന്യത്തിൽ നിന്ന് തെളിവുകൾ ലഭിച്ചതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ