Zygo-Ad

കൂത്തുപറമ്പ് മെരുവമ്പായി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു


കൂത്തുപറമ്പ്: മെരുവമ്പായി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ തിരിച്ചറിഞ്ഞു. മൂന്നാംപിടിക സഫ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ജമീല (70) ആണ് മരിച്ചത്.

മുമ്പ് മെരുവമ്പായി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ ആളെ തിരിച്ചറിഞ്ഞിരിക്കുന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.



വളരെ പുതിയ വളരെ പഴയ