കൂത്തുപറമ്പ്: കിണവക്കൽ കപ്പാറക്കുളത്തിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. തോക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിംസ മെഹിനെയാണ് (15) കാണാതായത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
* കൂത്തുപറമ്പ് എസ്.എച്ച്.ഒ.: 9497980861
