Zygo-Ad

മട്ടന്നൂരില്‍ വിവാഹ പന്തലിന്‍റെ പണിക്കിടെ ഷോക്കേറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം


മട്ടന്നൂർ: വിവാഹ പന്തലിന്‍റെ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം നടന്നത്.

ഉളിയില്‍ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്.

പന്തലിന്‍റെ ഇരുമ്പ് ഷീറ്റ് ഇലക്‌ട്രിക് ലൈനില്‍ തട്ടിയാണ് സുരേന്ദ്രന് ഷോക്കേറ്റത്.

വളരെ പുതിയ വളരെ പഴയ