Zygo-Ad

കൂത്തുപറമ്പില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു


കൂത്തുപറമ്പ്: നീര്‍വേലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്.

ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

വളരെ പുതിയ വളരെ പഴയ