Zygo-Ad

കേളകത്ത് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്


കൊട്ടിയൂർ റോഡിൽ ഇരട്ടതോടിനു സമീപം പത്തോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവർ കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

വളരെ പുതിയ വളരെ പഴയ