Zygo-Ad

ഗതാഗതം നിരോധിച്ചു


കുറ്റ്യാട്ടൂർ: കാരാപറമ്പ്- ശിവക്ഷേത്രം റോഡിൽ റീടാറിങ് നടക്കുന്നതിനാൽ 17 മുതൽ 24 വരെ കാരാപറമ്പ് ജംഗ്ഷൻ മുതൽ പള്ളിമുക്ക് വരെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ