Zygo-Ad

കെ എസ് യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും, ലീഡർഷിപ്പ് മീറ്റും സംഘടിപ്പിച്ചു


മട്ടന്നൂർ : കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, മട്ടന്നൂരിൽ കൂടാളി ബാങ്ക് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമവും, ലീഡർഷിപ്പ് മീറ്റും സംഘടിപ്പിച്ചു, കെ എസ് യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസീൻ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു, 

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് മുഖ്യപ്രഭാഷണം നടത്തി,യൂത്ത് കോൺഗ്രസ്സ് സോഷ്യൽ മീഡിയ സംസ്ഥാന കോർഡിനേറ്റർ നിർമ്മൽ ജയറാം, സുഹൈൽ നെല്ലുന്നി, സൗരവ് സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ