ചക്കരക്കൽ: മൗഞ്ചേരി പഴയ പോസ്റ്റ് ഓഫീസിന് സമീപം ബസ്സും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പാലക്കാട് ആലത്തൂർ സ്വദേശികളായ രവി (70) മകൻ രതീഷ് (48) എന്നിവർക്കാണ് പരിക്കേറ്റത്.
വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.