ഹോംകൂത്തുപറമ്പ് കൂത്തുപറമ്പ് കൈതേരിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വാഴകൃഷി നശിപ്പിച്ചു byOpen Malayalam News -മേയ് 05, 2026 കൂത്തുപറമ്പ്: കൂത്തുപറമ്പ് കൈതേരി ആറങ്ങാട്ടേരിയിൽ പ്രിയദർശിനി കലാവേദി പ്രവർത്തകർ കൃഷി ചെയ്‌ത എഴുപതോളം വാഴകളാണ് വെട്ടി നശിപ്പിച്ചത്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു #tag: കൂത്തുപറമ്പ് Share Facebook Twitter