വിദ്യാഭ്യാസ രംഗത്ത് സബ് ജില്ല കൈവരിച്ച മികച്ച നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും കുട്ടികളുടെ പ്രതിഭയെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജനപ്രതിനിധികളും അക്കാദമിക് കൗൺസിൽ ഭാരവാഹികളും അധ്യാപകരും സംബന്ധിച്ചു.
#tag:
കൂത്തുപറമ്പ്
