Zygo-Ad

ഭിന്നശേഷിക്കാരന്റെ മുച്ചക്ര വാഹനം അഗ്നിക്കിരയാക്കിയതായി പരാതി


കൂത്തുപറമ്പ്: ഭിന്നശേഷിക്കാരന്റെ മുച്ചക്ര വാഹനം സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കിയതായി പരാതി. മാങ്ങാട്ടിടം കൈതച്ചാലിലെ ഒ. കെ. നിഖിലിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്.

വീടിന് സമീപം കനാൽ കരയിൽ നിർത്തിയിട്ടിരുന്ന സമയത്താണ് വാഹനത്തിന് തീയിട്ടത്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ