Zygo-Ad

കൂത്തുപറമ്പ് നിർമ്മലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

 


കൂത്തുപറമ്പ് നിർമ്മലഗിരി കുട്ടിക്കുന്നിന് സമീപം മിനി കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. ഇവർക്ക്  ചികിത്സ ലഭ്യമാക്കി വരുന്നു. വാഹനാപകടത്തെ തുടർന് ഗതാഗത തടസ്സമുണ്ടായി 



വളരെ പുതിയ വളരെ പഴയ