Zygo-Ad

കൂത്തുപറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം

 


സഹകരണ വാരാഘോഷത്തിൻ്റെ വിളംബര ജാഥ നടക്കുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരത്തിൽ നാളെ വൈകുന്നേരം 3 മണി മുതൽ 7 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ