തലശ്ശേരി നോർത്ത് ഉപജില്ല സ്‌കൂൾ കലോത്സവത്തിന് തുടക്കമായി
byOpen Malayalam Webdesk-
പാതിരിയാട് : തലശ്ശേരി നോർത്ത് ഉപജില്ല സ്‌കൂൾ കലോത്സവത്തിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിൽ തുടക്കമായി. വി.കെ. സനോജ് എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ട് ദിവസങ്ങളിലായാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.