Skip to content
Menu
വടകര ലോകസഭ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ വോട്ട് രേഖപ്പെടുത്തി

കണ്ണൂർ : വടകര ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട് രേഖപ്പെടുത്തി. പഴശി വെസ്റ്റ് യുപി സ്കൂളിൽ ഭർത്താവ് കെ ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്‌തത്.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം